കയർ ഫെഡിൻ്റെ പുതിയ ആസ്ഥാന മന്ദിരം നവംബർ 8ന് ഉദ്ഘാടനം ചെയ്യും

Related Stories

സംസ്ഥാനത്തൊട്ടാകെയുള്ള 722 ഓളം പ്രാഥമിക കയര്‍ സഹകരണ സംഘങ്ങളുടെ കേന്ദ്രസ്ഥാപനമായ കയർ ഫെഡിൻ്റെ പുതിയ ആസ്ഥാന മന്ദിരം നവംബർ 8ന് ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യും.

ആലപ്പുഴ, കൊല്ലം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി നാല് റീജിയണല്‍ ആഫീസ് കേന്ദ്രീകരിച്ചാണ് നിലവിൽ കയര്‍ഫെഡ് പ്രവര്‍ത്തനം നടത്തുന്നത്. അംഗസംഘങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കയറും കയറുല്‍പ്പന്നങ്ങളും സംഭരിച്ച് വിപണനം ചെയ്യുന്നതിന് കയർ ഫെഡിന് കേരളത്തിനകത്തും പുറത്തുമായി 52 വിപണന ശാലകളും 8 ഉല്‍പ്പാദന യൂണിറ്റുകളുമുണ്ട്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories