ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ കേരള ടൂറിസത്തിന്റെ പവലിയന് ശ്രദ്ധേയമാകുന്നു.
10 ട്രേഡ് പാര്ട്ണര്മാരുമാമായാണ് കേരളാ ടൂറിസം ഇത്തവണ ലണ്ടന്‍ ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്നത്. കോവിഡിന് ശേഷം ലോക ടൂറിസം മേഖല തിരിച്ചുവരവിനൊരുങ്ങുന്ന ഈ സാഹചര്യത്തില്‍ ഈ ട്രാവല്‍ മാര്‍ക്കറ്റിന് ഏറെ പ്രാധാന്യമുണ്ട്.
‘ദ മാജിക്കല്‍ എവരിഡേ’ എന്ന ആശയത്തിലാണ് ഇത്തവണ കേരളാ ടൂറിസം ലണ്ടനിലെ പവലിയന് ഒരുക്കിയിരിക്കുന്നത്.
6.2KNizam Muhammed makkah, Dr Reena K S and 6.2K others
868 Comments
280 Shares
Like
Comment
Share