199 രൂപ മുടക്കിയാല്‍ ഇനി മുതല്‍ എയര്‍ടെല്ലിന്റെ മുപ്പത് ദിവസത്തെ പ്രീപെയ്ഡ് പ്ലാന്‍ സ്വന്തമാക്കാം. അണ്‍ലിമിറ്റഡ് കോളിങ്ങും 3ജിബി ഡാറ്റയും പ്ലാനിലൂടെ ലഭ്യമാകും. നൂറ് എസ്എംഎസുകളും ഈ പ്ലാനിലുണ്ട്.
മുപ്പത് ദിവസത്തെ ഒരു പ്ലാനെങ്കിലും നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന തരത്തില്‍ ടെലികോം കമ്പനികള്‍ക്കായി ട്രായ് അടുത്തിടെ സുപ്രധാന ഉത്തരവിറക്കിയിരുന്നുയ ഇതിനെ തുടര്‍ന്നാണ് എയര്‍ടെല്‍ പുതിയ പ്ലാന്‍ പുറത്തിറക്കിയത്.
എയര്‍ടെല്ലിനെ കൂടാതെ ബിഎസ്എന്‍എല്ലും മുപ്പത് ദിവസത്തെ പ്ലാന്‍ പുറത്തിറക്കിയിട്ടുണ്ട്.