ട്വിറ്റര്‍ സബ്‌സ്‌ക്രിപ്‌ഷന്‍ പ്രോഗ്രാം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
പണം നല്‍കി സബ്സ്ക്രൈബ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് മറ്റ് പല ആനുകൂല്യങ്ങളും ട്വിറ്റര്‍ നല്‍കും.
മാസം 8 ഡോളര്‍ എന്ന നിലക്കായിരുന്നു ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ട് ഉടമകള്‍ ബ്ലൂ ടിക്ക് ബാഡ്ജിനായി നല്‍കേണ്ടിയിരുന്നത്.
വ്യാജ അക്കൗണ്ടുകള്‍ ഇല്ലാതാക്കാനുള്ള നടപടിയായാണ് ട്വിറ്ററിന്റെ പുതിയ സിഇഒ ആയ ഇലോണ്‍ മസ്‌ക് പെയ്ഡ് സബ്‌സ്‌ക്രിപ്‌ഷന്‍ അവതരിപ്പിച്ചത്.