ലിവർപൂളിൽ കണ്ണുവെച്ച് അംബാനി

Related Stories

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂള്‍ എഫ്.സിയെ മുകേഷ് അംബാനി സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
നിലവില്‍ ഫെന്‍വേ സ്‌പോര്‍ട്‌സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലിവര്‍പൂളിനെ സ്വന്തമാക്കാന്‍ നാല് ബില്യണ്‍ പൗണ്ടാണ് മുടക്കേണ്ടി വരിക.
ക്ലബിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ അംബാനി അന്വേഷിച്ചതായി പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചില അമേരിക്കന്‍ കമ്പനികളും ഗള്‍ഫ് മേഖലയിലെ ചിലരും ക്ലബിനെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്. അമേരിക്കന്‍ കമ്ബനി ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവെച്ച തുക വളരെ കുറവായതിനാല്‍ അംബാനി ലിവര്‍പൂളിനെ സ്വന്തമാക്കാനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തല്‍.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories