ഇന്ത്യയിലെ ഏറ്റവും പ്രബല ടെലികോം ബ്രാന്‍ഡ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ എന്ന് റിപ്പോര്‍ട്ട്. ട്രസ്റ്റ് റിസര്‍ച്ച് അഡൈ്വസറിയുടെ 2022ലെ മോസ്റ്റ് ഡിസയേര്‍ഡ് ബ്രാന്‍ഡ്‌സ് പട്ടികയിലാണ് ജിയോ ടെലികോം വിഭാഗത്തില്‍ ഒന്നാമതെത്തിയത്.
തൊട്ടുപിന്നില്‍ ഭാരതി എയര്‍ടെല്‍, വിഐ,ബിഎസ്എന്‍എല്‍ തുടങ്ങിയ ബ്രാന്‍ഡുകളാണുള്ളത്.
അപ്പാരല്‍സ് വിഭാഗത്തില്‍ അഡിഡാസാണ് മുന്നില്‍. ഓട്ടോമൊബൈല്‍ വിഭാഗത്തില്‍ ബിഎംഡബ്ല്യുവും ബാങ്കിങ് ആന്‍ഡ് ഫിനാന്‍സില്‍ എല്‍ഐസിയും കണ്‍സ്യൂമര്‍ അപ്ലൈന്‍സസില്‍ കെന്റും ഒന്നാമതെത്തി.