ആമസോണിലും കൂട്ടപ്പിരിച്ചുവിടൽ

Related Stories

ഇ-കൊമേഴ്സ് ഭീമനായ ആമസോണും കൂട്ടപ്പിരിച്ചുവിടലിലേക്ക്.
വരും ദിവസങ്ങളിൽ 10,000 ജീവനക്കാരെ പിരിച്ചുവിടാന്‍ ആമസോണ്‍ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്‌.ആമസോണിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട പിരിച്ചുവിടലായിരിക്കും ഇത്.

സാമ്പത്തിക ലാഭം ഇല്ലാതെ വന്നതിനെ തുടര്‍ന്നാണ് തീരുമാനം.
എന്നാല്‍ പിരിച്ചു വിടുന്നത് കമ്പനി ജീവനക്കാരുടെ ഒരു ശതമാനത്തെ മാത്രമാണെന്നും ആഗോളതലത്തില്‍ ആമസോണിന് 1.6 ദശലക്ഷം ജീവനക്കാരുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories