എഫ്പിഒ വഴി 20000 കോടി രൂപ സമാഹരിക്കാനൊരുങ്ങി അ്ദാനി എന്റര്‍പ്രൈസസ്.പോസ്റ്റല്‍ ബാലറ്റ് നടപടി വഴി എഫ്പിഔയ്ക്ക് ഓഹരിയുടമകളില്‍ നിന്ന് അനുമതി തേടുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്, ടെക്‌നോളജി പാര്‍ക്കുകള്‍, റോഡുകള്‍, ഡാറ്റ സെന്ററുകള്‍ തുടങ്ങിയ മേഖലകളിലാണ് കമ്പനിയുടെ പ്രധാന നിക്ഷേപം. 2023 സാമ്പത്തിക വര്‍ഷത്തില്‍ 460.94 കോടിയാണ് കമ്പനിയുടെ ഏകീകൃത അറ്റാദായം. അദാനി എന്റര്‍പ്രൈസസ് അറ്റാദായം 188.8 ശതമാനം വര്‍ധിച്ച്
38,175.23 കോടിയിലെത്തി.