ചൈനക്ക് പുറത്തേക്ക് പൂര്‍ണമായും ഉത്പാദനം മാറ്റാനൊരുങ്ങി ആപ്പിള്‍.
ഉത്പാദനം ഇന്ത്യയിലേക്കും വിയറ്റ്നാമിലേക്കും മാറ്റാനാണ് ആപ്പിളിന്റെ നീക്കം.
തായ്വാനീസ് കമ്ബനി ഫോക്സ്കോ ണിനെ അസംബ്ലിങ്ങില്‍ നിന്ന് പൂര്‍ണമായും ആപ്പിള്‍ ഒഴിവാക്കിയേക്കും. ആപ്പിളിന്റെ ഏറ്റവും വലിയ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ഷെങ്സോയിൽ കഴിഞ്ഞ മാസം പ്രതിഷേധം ഉയര്‍ന്നിരുന്നു. ആപ്പിളിന്റെ പ്ലാന്റിലുണ്ടായ കോവിഡ് ബാധ തടയുന്നതിനിടയില്‍ അധികൃതര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിഷേധമുണ്ടായത്.