കട്ടപ്പനയിൽ കാൽപ്പന്തുകളിയുടെ കലാശപ്പൂരം ബിഗ്സ്‌ക്രീനിൽ തെളിയുന്നു. നാളെ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ മത്സരം ആസ്വദിക്കാൻ ഫുട്ബോൾ പ്രേമികൾക്ക് അവസരമൊരുക്കുകയാണ് കെജെ ഗ്രാനൈറ്റ്സും മർച്ചന്റ് യൂത്ത് വിംഗ് കട്ടപ്പനയും. സ്പാർട്ടൻ ഫുട്ബോൾ ക്ലബ്ബും പങ്കാളികളാണ്.
കട്ടപ്പന പാറക്കടവിലുള്ള കെജെ ഗ്രാനൈറ്റ്സ് ഷോറൂമിനു മുന്നിലാണ് കൂറ്റൻ സ്ക്രീൻ ഒരുക്കുന്നത്.