കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ ഡിഡിയുജികെവൈ പദ്ധതിയില്‍ ”പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് അസംബ്ലി ഓപറേറ്റര്‍’ കോഴ്സിലേക്ക് അപേക്ഷിക്കാം. പ്രായം 18 നും 35 നും മദ്ധ്യേ. വിദ്യാഭ്യാസയോഗ്യത :പ്ലസ്ടു, ഐടിഐ / ഡിപ്ലോമ. പഠനം താമസം പഠനോപകരണങ്ങള്‍ യൂണിഫോം എന്നിവ സൗജന്യം. പരിശീലന ശേഷം സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സര്‍ട്ടിഫിക്കറ്റ് നല്‍കും. മതന്യൂനപക്ഷങ്ങള്‍ക്കും എസ്സി/ എസ്ടി വിഭാഗത്തിന് മുന്‍ഗണന. ഫോണ്‍- 9605051358, 9562375759.