ക്രിസ്മസും ന്യൂ ഇയറും ആഘോഷിക്കാന്‍ മൂന്നാറിലെത്തുന്നവര്‍ക്കായി ഇടുക്കി ഡിടിപിസി കലാവിരുന്ന് ഒരുക്കുന്നു. 2022 ഡിസംബര്‍ 24 മുതല്‍ 2023 ജനുവരി ഒന്നു വരെ എല്ലാദിവസവും വൈകിട്ട് ഏഴു മണി മുതല്‍ പരിപാടികള്‍ സംഘടിപ്പിക്കും. മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.