വിദ്യാര്‍ഥികളില്‍ ശാസ്ത്ര അഭിരുചി വളര്‍ത്തുന്നതിനും ബഹിരാകാശ മേഖല പരിചയപ്പെടുത്തുന്നതിനും ഐഎസ്ആര്‍ഒയും മരിയന്‍ പബ്ലിക് സ്‌കൂളും ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷണലും സംയുക്തമായി ദ്വിദിന ശാസ്ത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. 2023 ജനുവരി 5, 6 തീയതികളിലായി മേരികുളം മരിയന്‍ പബ്ലിക് സ്‌കൂളിലാണ് ശാസ്ത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
അഞ്ചാം തീയതി രാവിലെ 9.30ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. പ്രവേശനം തികച്ചും സൗജന്യമായിരിക്കും.