ബാങ്ക് തട്ടിപ്പുകളുടെ എണ്ണത്തില്‍ വര്‍ധന: തുകയില്‍ കുറവ്

Related Stories

ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്. എന്നാല്‍ തട്ടിപ്പു നടത്തിയ തുകയില്‍ കുറവ് രേഖപ്പെടുത്തി.
2021-22 സാമ്പത്തിക വര്‍ഷം 7358 തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ വര്‍ഷമിത് 9102 ആയി ഉയര്‍ന്നു. എന്നാല്‍, 1.37 ലക്ഷം കോടിയുടെ തട്ടിപ്പാണ് കഴിഞ്ഞ വര്‍ഷം നടന്നത്. ഈ വര്‍ഷം ഇത് 60389 കോടിയായി കുറഞ്ഞിട്ടുണ്ട്. അഡ്വാന്‍സുകളായും വായ്പകളായും പണം തട്ടിക്കുന്നതില്‍ കുറവ് വന്നിട്ടുണ്ടെന്നും ആര്‍ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കൂടുതലും കാര്‍ഡ്, ഇന്റര്‍നെറ്റ് ട്രാന്‍സാക്ഷന്‍ വഴിയുള്ള തട്ടിപ്പുകളാണ് ഇപ്പോള്‍ നടക്കുന്നത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories