ട്വിറ്റര്‍ വീണ്ടും പണിമുടക്കി

Related Stories

ആയിരക്കണക്കിനാളുകള്‍ക്ക് ട്വിറ്റര്‍ സേവനം വീണ്ടും തടസപ്പെട്ടു. മൊബൈല്‍, ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കള്‍ക്ക് സൈറ്റ് ആക്‌സസ് ചെയ്യാനോ നോട്ടിഫിക്കേഷനുകള്‍ ചെക്ക് ചെയ്യാനോ കഴിഞ്ഞില്ല.

ട്വിറ്റർ ആക്‌സസ് ചെയ്യുന്നതില്‍ 10,000-ത്തിലധികം ഉപയോക്താക്കള്‍ക്ക് തടസം നേരിട്ടു. ചില ഉപയോക്താക്കള്‍ തനിയെ ലോഗ് ഔട്ട് ചെയ്യപ്പെട്ടു.ബുധനാഴ്ച മുതല്‍ മണിക്കൂറുകള്‍ നീണ്ട സാങ്കേതിക തകരാറുകള്‍ക്ക് ശേഷം, വ്യാഴാഴ്ച രാവിലെ പ്രശ്നം ട്വിറ്റര്‍ പരിഹരിച്ചു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories