കേരളത്തില്‍ സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി സംസ്ഥാന വ്യവസായ വകുപ്പ് ബോധവത്കരണ ശില്‍പശാല സംഘടിപ്പിക്കുന്നു. ജനുവരി 12 വ്യാഴാഴ്ച ഉച്ചയ്ക്ക 2.30 മുതല്‍ 5.30 വരെയാണ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ താത്പര്യപ്പെടുന്ന പ്രവാസികള്‍ക്കായി ബോധവത്കരണ ശില്‍പശാല സംഘടിപ്പിക്കുന്നത്. ശില്‍പശാലയില്‍ പങ്കെടുക്കുന്നതിനായി https://kels.industry.kerala.gov.in/…/new_application എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക.