ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ 17 മുതല്‍

Related Stories

ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണിന്റെ ഈ വര്‍ഷത്തെ ഗ്രേറ്റ് റിപ്പബ്ലിക് സെയില്‍ ജനുവരി 17 മുതല്‍ 20 വരെ. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് 16 മുതല്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളും ലഭ്യമായി തുടങ്ങും. സ്മാര്‍ട്ട് ഫോണുകള്‍ക്ക് മികച്ച വിലക്കിഴിവു നല്‍കുമെന്ന് ആമസോണ്‍ അറിയിച്ചിരുന്നു. മറ്റ് ഉത്പന്നങ്ങള്‍ക്കും ഇ ടെയ്‌ലര്‍ കിഴിവുകളും ക്യാഷ് ബാക്കും ഉണ്ടാകും.

എസ്ബിഐ കാര്‍ഡ് ഉപയോക്താക്കള്‍ക്കായി ഇഎംഐ ഇടപാടുകളും 10 ശതമാനം തല്‍ക്ഷണ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories