സ്വന്തം ശമ്പളം വെട്ടിക്കുറച്ച് ടിം കൂക്ക്

Related Stories

സ്വന്തം ശമ്പളത്തില്‍ നിന്നും ആനുകൂല്യത്തില്‍ നിന്നും നാല്‍പത് ശതമാനത്തോളം തുക വെട്ടിക്കുറച്ച് ആപ്പിള്‍ സിഇഒ ടിം കൂക്ക്. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ കമ്പനിയെ പിടിച്ചുനിര്‍ത്തുന്നതിന് സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ നീക്കം.
കഴിഞ്ഞ വര്‍ഷത്തെ 84 മില്യണ്‍ ഡോളര്‍ എന്ന ഭീമന്‍ തുകയില്‍ നിന്ന് ടിം കൂക്കിന്റെ തന്നെ നിര്‍ദേശത്തെ തുടര്‍ന്നാണ് 49 മില്യണ്‍ ഡോളറിലേക്ക് ശമ്പളം വെട്ടിച്ചുരുക്കുന്നത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories