സംസ്ഥാനത്ത് ഇന്നലെ കുത്തനെ വര്‍ധിച്ച സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു.
41,760 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില.
5220 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
സ്വര്‍ണവില 42000 കടന്നും മുന്നേറുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.