സ്വര്‍ണ വില 42000 കടന്നു

0
87

കുതിച്ചുയര്‍ന്ന് സ്വര്‍ണവില. സംസ്ഥാനത്ത് പവന് 42,160 രൂപ കടന്നു. 280 രൂപയാണ് ഇന്നു മാത്രം കൂടിയത്. ഗ്രാമിന് 35 രൂപ കൂടി 5270 ആയി. റെക്കോര്‍ഡ് നിരക്കാണിത്.

ഇന്നലെ പവന്‍ വില 80 രൂപ ഉയര്‍ന്നിരുന്നു. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്നാണ് സൂചന. ആഗോള വിപണിയിലും വര്‍ധന തുടരുകയാണ്.