ഗോദറേജ് എയര്‍ കൂളറുകള്‍ ഇന്ത്യയിലുടനീളം ഇനി മുതല്‍ വിതരണം ചെയ്യാനുള്ള കരാര്‍ ഡല്‍ഹിവെറിക്ക് ലഭിച്ചു. എക്‌സ്‌ചേഞ്ച് ഫയലിങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. ഗോദറേജ് എയര്‍ കൂളറുകള്‍ ഇന്ത്യല്‍ കൂടുതലിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.
ഡെല്‍ഹിവെറിയുടെ സപ്ലൈ ചെയിന്‍ പ്ലാറ്റ്‌ഫോമുമായി ഗോദറേജ് സിസ്റ്റംസിനെ ചേര്‍ത്ത് കൊണ്ട് എന്‍ഡ് ടു എന്‍ഡ് സപ്ലൈ ചെയിന്‍ വിസിബിളിറ്റി ലഭ്യമാക്കാനാണ് പദ്ധതി.