ഇസോപ് സ്‌കീമിന് കീഴില്‍ 1,53,652 രൂപയുടെ 76,826 ഓഹരികള്‍ ജീവനക്കാര്‍ക്ക് സമ്മാനിച്ച് ആക്‌സിസ് ബാങ്ക്. ഇതോടെ ആക്‌സിസ് ബാങ്കിന്റെ പേയ്ഡ് അപ് ഷെയര്‍ കാപ്പിറ്റല്‍ 615,11,90,548ല്‍ നിന്ന് 615,13,44,200 ആയി ഉയരും. നിലവില്‍ ഓഹരിയൊന്നിന് 869.05 രൂപ എന്ന നിലയിലാണ് ആക്‌സിസ് ബാങ്കിന്റെ വ്യാപാരം പുരോഗമിക്കുന്നത്.