പുതിയ നികുതി ഘടന എടുക്കുന്നവര്‍ക്ക് വന്‍ ഇളവ് ലഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.
ഏഴ് ലക്ഷം രൂപ വരെ ആദായ നികുതി അടയ്‌ക്കേണ്ടതില്ല. പുതിയ ആദായ നികുതി ഘടന തെരഞ്ഞെടുക്കുന്നവര്‍ക്ക് മാത്രമാകും ഈ ആനുകൂല്യം ലഭിക്കുക.
പഴയ സ്‌കീമനുസരിച്ചുള്ള നികുതി സ്ലാബുകള്‍ ആറില്‍ നിന്ന് അഞ്ചാക്കി കുറയ്ക്കുകയും സ്ലാബുകള്‍ മാറ്റം വരുത്തുകയും ചെയ്തു.
മൂന്ന് ലക്ഷം വരെ നികുതി ഇല്ല
മൂന്ന് മുതല്‍ ആറ് ലക്ഷം വരെ അഞ്ച് ശതമാനം, ആറു മുതല്‍ 9 ലക്ഷം വരെ പത്ത് ശതമാനം നികുതി, 9 മുതല്‍ പന്ത്രണ്ട് വര 15 ശതമാനം,12 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി.