പെട്രോള്‍ ഡീസല്‍ വില കൂട്ടി; മദ്യ വിലയും ഉയരും

Related Stories

പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചതായി സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍. പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ സെസ് കൂട്ടിയതായി മന്ത്രി വ്യക്തമാക്കി. കൂടാതെ മദ്യത്തിനും വില വര്‍ധിക്കും.ആയിരം രൂപയുടെ കുപ്പിക്ക് 20 രൂപയും, ആയിരം രൂപയ്ക്ക് മുകളിലുള്ള കുപ്പികള്‍ക്ക് 40 രൂപയും സെസ് ഈടാക്കും.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories