കഴിഞ്ഞ ദിവസം ഇടിഞ്ഞ സ്വര്‍ണ വില വീണ്ടും മുകളിലേക്ക്. പവന് 200 രൂപയാണ് ഇന്നു കൂടിയത്.
ഒരു പവന്‍ സ്വര്‍ണത്തന്റെ വില 42,120 രൂപയായി. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 5265 ആയി.
പവന് 42,920 എന്ന റെക്കോര്‍ഡ് നിലയില്‍ എത്തിയതിനു ശേഷമാണ് വില ഇടിവു പ്രകടിപ്പിച്ചത്. രണ്ടു ദിവസം കൊണ്ട് 960 രൂപ കുറഞ്ഞിരുന്നു.