സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 41,680 രൂപയിലെത്തി. ശനിയാഴ്ച 320 രൂപയോളം വര്‍ധിച്ചിരുന്നു. ഗ്രാമിന് ഇന്നത്തെ വിപണിവില 5210 രൂപയാണ്.
ഒരു ഗ്രാം 18 കാരറ്റിന്റെ വില 5 രൂപ കുറഞ്ഞു.
വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിയുടെ വില 73 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.