ലോകസമ്പന്നരുടെ പട്ടികയില്‍ ഇലോണ്‍ മസ്‌ക് വീണ്ടും ഒന്നാമത്. ബ്ലൂംബെര്‍ഗ് ബില്ല്യണയര്‍ റിയല്‍ ടൈം പട്ടികയിലാണ് മസ്‌ക് വീണ്ടും ഒന്നാമതെത്തിയത്. കഴിഞ്ഞ രണ്ട് മാസമായി ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിനെ പിന്തള്ളി ലൂയി വിറ്റണ്‍ ഉടമ ബെര്‍ണാര്‍ഡ് അര്‍ണോള്‍ട്ടായിരുന്നു ഒന്നാമത്. എന്നാല്‍ ചൊവ്വാഴ്ചത്തെ കണക്കുകള്‍ പ്രകാരം മസ്‌കിന്റെ ആകെ ആസ്തി 187.1 ബില്യണായി. അര്‍ണോള്‍ട്ടിന്റെ ആസ്തി 185.3 ബില്യ
ണ്‍ ഡോളറാണ്.