ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപ കൂടി, ഒരു പവന് സ്വര്‍ണത്തിന് 41,160 രൂപയായി.
ഒരു ഗ്രാമിന് 5145 രൂപ. ഇന്നലെ 41,080 രൂപയായിരുന്നു സ്വര്‍ണ വില. കഴിഞ്ഞ ഒന്നരമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.