എയർടെൽ 5ജി: വരിക്കാർ ഒരു കോടി കടന്നു

Related Stories

ഭാരതി എയര്‍ടെൽ 5 ജി വരിക്കാരുടെ എണ്ണം ഒരു കോടി കടന്നു.
2024 മാര്‍ച്ച്‌ അവസാനത്തോടെ എല്ലാ നഗരങ്ങളിലും പ്രധാന ഗ്രാമീണ മേഖലകളിലും 5 ജി സേവനങ്ങള്‍ എത്തിക്കാനാണ് കമ്ബനി പദ്ധതിയിടുന്നത്.

വാണിജ്യാടിസ്ഥാനത്തില്‍ 5 ജി സേവനങ്ങള്‍ ആരംഭിച്ച്‌ ഒരു മാസത്തിനുള്ളില്‍ 10 ലക്ഷം ഉപഭോക്താക്കളെ നേടുന്ന ആദ്യത്തെ ടെലികോം ഓപ്പറേറ്ററാണെന്നും കമ്ബനി അവകാശപ്പെടുന്നു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories