തുടര്‍ച്ചയായ രണ്ടാം ദിവസം സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ബുധനാഴ്ച ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 120 രൂപയാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 5160 രൂപയിലും പവന്് 41280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ബുധനാഴ്ച വെള്ളി വിലയും വര്‍ധിച്ചു. കഴിഞ്ഞ ദിവസം 1 രൂപ കുറഞ്ഞ ഒരു ഗ്രാം സാധാരണ വെള്ളിക്ക് 1 രൂപ കൂടി 70 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.