ഹോളി ആഘോഷത്തോടനുബന്ധിച്ച് ആപ്പിള്‍ ഐപോഡുകള്‍ക്ക് വന്‍ ഡിസ്കൗണ്ട് നല്കി ഫ്ളിപ്കാര്‍ട്ട്. പഴയ സ്മാര്‍ട്ട്ഫോണ്‍ എക്സ്ചേഞ്ച് ചെയ്ത് വെറും 590 രൂപ നല്കിയാല് 12990 രൂപയുടെ ഐപോഡ് ഫ്ളിപ്കാര്‍ട്ട് വഴി ലഭ്യമാകുന്നു. പഴയ ഫോണ്‍ നല്കുമ്പോള് 12400 രൂപയാണ് കിഴിവ് ലഭിക്കുന്നത്. ആപ്പിള്‍ എയര്‍പോഡ്സ് 2 ആണ് ഈ നിരക്കില്‍ ലഭ്യമാകുന്നത്.