ഫ്ളിപ്കാര്‍ട്ട് സഹസ്ഥാകന്‍ ബിന്നി ബന്‍സാല്‍ ഫോണ്‍പേയില്‍ ആയിരം കോടി രൂപ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച ചര്‍ച്ചകളും അദ്ദേഹം നടത്തിയതായാണ് വിവരം. നിക്ഷേപം നടന്നാല്‍ ഫോണ്‍പേയിലെ ഏറ്റവും വലിയ നിക്ഷേപകളിലൊരാളായി അദ്ദേഹം മാറും.
2016ലാണ് ഫോണ്‍പേയെ ഫ്ളിപ്കാര്‍ട്ട് ഏറ്റെടുത്തത്. നിലവില്‍ ഫോണ്‍പേ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ് ബന്‍സാല്‍.