സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കൊണ്ടുവരുന്നതിന് ആലോചന. വേനല്‍മഴ ലഭിക്കാത്തതും ആഭ്യന്തര വൈദ്യുതി ഉത്പാദനം വെട്ടിക്കുറച്ചതുമാണ് കാരണം.
നിലവില്‍ ഉപഭോഗത്തിന്റെ 85 ശതമാനവും പുറം വൈദ്യുതിയാണ്്. കാലവര്‍ഷത്തിന് 84 ദിവസം കൂടി ബാക്കി നില്‍ക്കെ പുറം വൈദ്യുതി ഉയര്‍ത്താതെ വഴിയില്ല.
പകല്‍ സമയത്തെ ചൂടിനൊപ്പം ബാഷ്പീകരണം ഉയര്‍ന്നതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് കുത്തനെ താഴുകയാണ്.