സ്വര്‍ണവില 42000ത്തിലേക്ക്

Related Stories

സംസ്ഥാനത്ത് സ്വര്‍ണവില 42,000ത്തിലേക്ക്. സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍. ഇന്ന് 240 രൂപയാണ് ഉയര്‍ന്ന് പവന് 41,960 രൂപയായി.
ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 5245 രൂപയായി. ഈ മാസം തുടക്കത്തില്‍ 41,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില താഴ്ന്ന് 9ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി, 40,720 രൂപ. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയര്‍ന്നു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories