സ്വര്‍ണവില 42000 കടന്നു

Related Stories

സംസ്ഥാനത്ത് സ്വര്‍ണവില 42,000 കടന്നു. ഇന്ന് മാത്രം പവന് 560 രൂപ വര്‍ധിച്ചു. 42,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5315 രൂപയിലെത്തി.
ഈ മാസം തുടക്കത്തില്‍ 41,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില താഴ്ന്ന് 9ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 40,720 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. അഞ്ചു ദിവസത്തിനിടെ 1800 രൂപയാണ് വര്‍ധിച്ചത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories