ഖാദി റിബേറ്റ്

Related Stories

ഖാദി തുണിത്തരങ്ങൾക്ക് മാര്‍ച്ച് 17 വരെ 30% വരെ സ്പെഷ്യല്‍ റിബേറ്റ് . കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ സാമ്പത്തിക വര്‍ഷാവസാനത്തോടനുബന്ധിച്ചാണ് ഓഫർ ലഭ്യമാക്കിയിരിക്കുന്നത്.തൊടുപുഴ കെ.ജി.എസ് മാതാ ആര്‍ക്കേഡ് , തൊടുപുഴ കെ.ജി.എസ് പൂമംഗലം ബില്‍ഡിംഗ് , കട്ടപ്പന കെ.ജി.എസ് ഗാന്ധി സ്‌ക്വയര്‍ എന്നിവിടങ്ങളിലെ ഷോറൂമുകളില്‍ ഈ ആനുകൂല്യം ലഭിക്കും. ഖാദി കോട്ടണ്‍, സില്‍ക്ക് തുണിത്തരങ്ങള്‍, സാരികള്‍ , റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ , ബെഡ്ഷീറ്റുകള്‍ തുടങ്ങിയവ പൊതുജനങ്ങൾക്ക് വിലക്കുറവിൽ വാങ്ങാവുന്നതാണ്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories