സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും പവന് 44000 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കൂടി 5,500 രൂപയായി. അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കൂടി 4,570 രൂപയില്‍ എത്തി. ഇന്നലെ 43760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
വെള്ളി വിലയിലും വര്‍ധനവുണ്ട്.