വില്‍പ്പന കണക്കുകള്‍ കൊണ്ട് മായാജാലം തീര്‍ക്കുകയാണ് ഇവി സ്റ്റാര്‍ട്ടപ്പ് കമ്ബനി ഒല ഇലക്ട്രിക്.
സാമ്ബത്തിക വര്‍ഷത്തിലെ അവസാന മാസം റെക്കോഡ് വില്‍പ്പനയാണ് ഓല നേടിയത്.കഴിഞ്ഞ മാസം മാത്രം 27000 യൂണിറ്റ് വാഹനങ്ങളാണ് കമ്പനി വിറ്റത്. ഇതുവരെയുള്ള ഏറ്റും ഉയര്‍ന്ന വില്‍പന നിരക്കാണിത്.