വിറ്റുവരവിൽ റെക്കോർഡിട്ട് അമുൽ

Related Stories

വിട്ടുവരവിൽ റെക്കോർഡ് നേട്ടവുമായി അമുൽ.
72,000 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ഈ സാമ്പത്തിക വർഷം രേഖപ്പെടുത്തിയത്. ഗുജറാതിലെ 18 ജില്ലാ ക്ഷീര സംഘങ്ങള്‍ക്ക് അംഗത്വമുള്ള ഇന്‍ഡ്യയിലെ ഏറ്റവും വലിയ സഹകരണസംഘമാണ് അമുൽ. അമുലിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം 61,000 കോടി രൂപയായിരുന്നു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories