കിളി പോയി ട്വിറ്റർ

Related Stories

ട്വിറ്ററിന്റെ ലോഗോയിൽ മാറ്റം. കാലങ്ങളായുള്ള നീല നിറമുള്ള പക്ഷിയുടെ ചിത്രത്തിന് പകരം നായയെ പശ്ചാത്തലമാക്കിയുള്ള ‘doge meme’ ആണ് പുതിയ ലോഗോ. 

ട്വിറ്റർ സിഇഒ ഇലോണ്‍ മസ്‌കിന്റെ ഇഷ്ടപ്പെട്ട ക്രിപ്‌റ്റോ കറന്‍സിയാണ് ഡോഷ്കോയിന്‍.  ഇതിലെ ഡോഷ് മീമ്മിന് സമാനമായാണ് ട്വിറ്ററിന്റെ ലോഗോ മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.

ട്വിറ്ററിന്റെ വെബ് വേര്‍ഷനിലാണ് പുതിയ മാറ്റം. അതേസമയം മൊബൈല്‍ ആപ്പില്‍ മാറ്റം വരുത്തിയിട്ടില്ല. 2013ലാണ് ഷിബു ഇനു എന്ന നായ ഡോഷ്കോയിനിന്റെ ലോഗോയായി മാറിയത്. ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ നിരവധി മാറ്റങ്ങളാണ് ഇലോണ്‍ മസ്‌ക് കൊണ്ടുവന്നത്. ഇതില്‍ ചിലത് വിവാദമായിരുന്നു. ഒടുവിലത്തേതാണ് ലോഗോ മാറ്റം.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories