വനിതാ സംരഭകർക്കായി കട്ടപ്പനയിൽ എനർജി മാനേജ്മെന്റ് സെമിനാർ സംഘടിപ്പിക്കുന്നു. വൈദ്യുതി ഉപഭോഗം, ബില്ലിങ്ങ്, ഊർജ്ജ സംരക്ഷണം, സുരക്ഷ എന്നിവ സംബന്ധിച്ച് എനർജി മാനേജ്മെൻ്റ് സെൻ്റർ സംഘടിപ്പിയ്ക്കുന്ന സെമിനാർ 13-04-2023 വ്യാഴാഴ്ച രാവിലെ 10 :00 മുതൽ 12:00 വരെ കട്ടപ്പന നഗരസഭാ ഹാളിൽ വച്ചാകും നടത്തുക. താത്പര്യമുള്ളവർക്ക് പങ്കെടുക്കാം.