മഹീന്ദ്ര ഥാറിന് വില കൂടി

Related Stories

മഹീന്ദ്ര ഥാറിന് ഒറ്റയടിക്ക് 1,05 ലക്ഷം രൂപ വര്‍ധിച്ചു. റിയല്‍ ഡ്രൈവിങ് എമിഷന്‍സ്, ബിഎസ്6 ഫേസ്2 എമിഷന്‍സ് തുടങ്ങിയ പുതിയ നിയന്ത്രണങ്ങള്‍ എത്തിയതോടെയാണ് മഹീന്ദ്ര കമ്പനി ഥാറിന്റെ എല്ലാ ഥാര്‍ എസ്‌യുവി വേരിയന്റുകള്‍ക്കും വില കൂട്ടിയത്. ഥാര്‍ എല്‍ എക്‌സ് ഡീസല്‍ ഹാര്‍ഡ് ടോപ് എംടി ആര്‍ഡബ്ല്യുഡി വേരിയന്റിനാണ് 1.05ലക്ഷം രൂപ കൂട്ടിയത്.
Thar AX (O) Diesel Hard Top MT RWD വേരിയന്റിന് 55000 രൂപ കൂട്ടി. മറ്റ് വേരിയന്റുകള്‍ക്ക 28200 രൂപ വീതമാണ് വര്‍ധിപ്പിച്ചത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories