വുമണ്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് പ്ലാറ്റ്‌ഫോമുമായി കൈകോര്‍ത്ത് ഫിന്‍ടെക് ഭീമന്‍ ഭാരത് പേ.
രാജ്യത്തുടനീളമുള്ള വനിതാസംരംഭകരെ ബിസിനസ് വളര്‍ച്ചയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.
വനിതാ സംരംഭകര്‍ക്ക് സമ്പത്തികവും സാങ്കേതികവുമായ എല്ലാവിധ പിന്തുണയും പരിശീലനവും പദ്ധതിയിലൂടെ ലഭ്യമാക്കും. ഭാരത് പേയുടെ സിഎസ്ആര്‍ സംരംഭമായ ഭാരത്‌പേ കെയേഴ്‌സിനു കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്.