സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 44,520 രൂപ ആയി. ഗ്രാമിന് പത്തു രൂപ താഴ്ന്ന് 5565ല്‍ എത്തി. അക്ഷയ ത്രിതീയ ദിനത്തിലും ഇക്കുറി സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ഇവിടെയും പ്രതിഫലിച്ചത്.