ചാറ്റ്‌ബോട്ടുമായി എയര്‍ ഇന്ത്യ

Related Stories

ചാറ്റ് ജിപിടി അധിഷ്ഠിത ചാറ്റ് ബോട്ട് സംവിധാനം കൊണ്ടുവരാനൊരുങ്ങി ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ.
ഡിജിറ്റല്‍ മേഖലയിലെ വികസനത്തിനായി 20 കോടി ഡോളറിനടുത്ത് നിക്ഷേപവും കമ്പനി നടത്തിയിട്ടുണ്ട്. വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, ഉപഭോക്തൃ അറിയിപ്പ് സംവിധാനം എന്നിവയ്‌ക്കൊപ്പം വിമാനത്തിന് അകത്തെ വിനോദ സൗകര്യങ്ങള്‍, ഉപഭോക്തൃ സേവന പോര്‍ട്ടല്‍ എന്നിവയുടെ ആധുനികവല്‍ക്കരണവും കമ്പനി നടപ്പിലാക്കും.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories