സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 44,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റ ഇന്നത്തെ വിപണി വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5,595 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ദ്ധനവിന് ശേഷമാണ് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ വര്‍ദ്ധിച്ചിരുന്നു.