സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 120 രൂപയും, ഗ്രാമിന് 15 രൂപയും താഴ്ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 44,560 രൂപയും, ഒരു ഗ്രാമിന് 5,570 രൂപയുമാണ് ഇന്നത്തെ വില. ട്രോയ് ഔണ്‍സ് വില 1984.75 ഡോളറില്‍ ഇടിവിലാണുള്ളത്. സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 44,680 രൂപയും, ഒരു ഗ്രാമിന് 5,585 രൂപയുമായിരുന്നു വില.