ഐഎംഒ അടക്കം പതിനാല് ആപ്പുകള്‍ക്ക് പൂട്ടിട്ട് കേന്ദ്രം

Related Stories

ഐഎംഒ അടക്കം പതിനാല് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍.
കശ്മീരില്‍ തമ്പടിച്ചിട്ടുള്ള ഭീകരവാദികള്‍ പാക്കിസ്ഥാനിലുള്ളവരുമായി ബന്ധപ്പെടാന്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ക്രിപ്‌വൈസര്‍, എനിഗ്മ, സേഫ്‌സ്വിസ്, വിക്കര്‍മി, മീഡിയഫയര്‍, ബ്രയര്‍, ബി ചാറ്റ്, നാന്‍ഡ്‌ബോക്‌സ്, എലമെന്റ്‌സ്, സെക്കന്‍ഡ്‌ലൈന്‍, കോണിയന്‍, തീര്‍മ, സാങ്കി തുടങ്ങിയ ആപ്പുകളാണ് നിരോധിച്ചത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories