ബെംഗളൂരു നോര്‍ത്ത് യൂണിവേഴ്‌സിറ്റിയുടെ ബിബിഎ ഏവിയേഷന്‍ മാനേജ്‌മെന്റ് ഒന്നാം റാങ്ക് കരസ്ഥമാക്കി ഇടുക്കി അണക്കര സ്വദേശിയായ വര്‍ഷ ബി. കൃപാനിധി ഡിഗ്രീ കോളേജില്‍ നിന്നാണ് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയത്. വിശാഖപട്ടണം മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബിജു പിഎസിന്റെയും സുജി ബിജുവിന്റെയും മകളാണ്.