കഴിഞ്ഞ സാമ്പത്തികവര്‍ഷം കല്യാണ്‍ ജ്വല്ലേഴ്സ് നേടിയ വിറ്റുവരവ് 14,071 കോടി രൂപയുടേത്. മുന്‍ വര്‍ഷത്തേക്കാള്‍ 30 ശതമാനത്തിലധികം വര്‍ധനയാണു രേഖപ്പെടുത്തിയത്. 2022-23 സാമ്പത്തികവര്‍ഷം മൊത്തലാഭം 432 കോടി രൂപയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 90 ശതമാനത്തിലധികം വര്‍ധനവ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ ഗള്‍ഫ് മേഖലയില്‍ കമ്പനിയുടെ വിറ്റുവരവ് 549 കോടിയായി ഉയര്‍ന്നു. കമ്പനിയുടെ മൊത്തം വിറ്റുവരവില്‍് 16 ശതമാനം ഗള്‍ഫ് മേഖലയില്‍ നിന്നാണെന്നും കമ്പനി അറിയിച്ചു.